Wednesday, 11 December 2013

മരക്കാർ ഹാജി വിട പറഞ്ഞു

കോട്ടക്കൽ കാവതികളം ഉള്ളാടഷേരി മരക്കാർ ഹാജി(67) മരണപ്പെട്ടു. ജനാസ നാളെ (12 / 12 / 13) കാലത്ത് 7 മണിക്ക് നജ്മുൽ ഹുദയിൽ പൊതു ദർശനത്തിനു വെക്കും  ഖബറടക്കം നാളെ രാവിലെ 9 മണിക്ക് .

കോട്ടക്കൽ പ്രദേശത്തെ മത, രാഷ്ട്രീയ്യ,  സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്നു മരക്കാർ ഹാജി. സുന്നി യുവജന സംഘം, എസ് . എം. എഫ്  എന്നിവക്ക് നേത്ര് ത്വം നല്കുകയും  കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗിന്റെ നിലവിലെ പ്രസിഡനന്റും റയിഞ്ച്  ജംഇയത്തുൽ മുഅല്ലിമീൻറെ  പഴയകാല  ട്രഷററും ആത്മീയ സദസ്സുകളിലെ  നിറ സാനിധ്യവുമയിരുന്നു  അദ്ധേഹം. 

കാവതികളം മഹല്ല് ജനറൽ സെക്രട്ടറിയും കാവതികളം നജമുൽ ഹുദ അറബിക് കോളേജിൻറെ ശില്പ്പിയും സ്ഥാപക കാലം മുതൽ ജനറൽ സെക്രട്ടറിയുമാണ്.. കൊട്ടക്കലിൽ ഈ വിടവ് നികത്താൻ കഴിയാത്തതാകും എന്നതിൽ സംശയമില്ല..

കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിൽ നിന്ന് 

കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിൽ നിന്ന് 



കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തിൽ നിന്ന് 


പണിക്കര്കുണ്ട് മുസ്ലിം ലീഗ്  ഓഫീസ്  (സയ്യിദ്  മുഹമ്മദ്‌  അലി ശിഹാബ്  തങ്ങൾ സ്മാരക സൗധം) ഉൽഘാടന വേളയിൽ  മരക്കാർ ഹാജിയും പാണക്കാട് സയ്യിദ്  അബ്ബാസ് അലി ശിഹാബ് തങ്ങളും ചെമ്മുക്കാൻ കുഞ്ഞാപ്പു ഹാജിയും ..



കോട്ടക്കൽ മുനിസിപ്പൽ തിരഞ്ഞെടുപ്പ്  വിജയ വേളയിൽ 

നിങ്ങളുടെ  പ്രാർത്ഥനകളിൽ പ്രത്തേകം ഉള്പ്പെടുത്തുക 

No comments:

Post a Comment