ആയുര്‍വേദത്തിന്‍റെ തറവാടായ കോട്ടക്കലിന്‍റെ തിരുമുറ്റത്ത് കോട്ടൂരിന്‍റെ പേരും പെരുമയും പ്രശസ്തിയും പുറം ലോകത്തെ അറിയിച്ച കോട്ടൂര്‍ എ.കെ.എം ഹൈ സ്കൂളിന് ജന്മം നല്‍കിയ കേരളത്തിന്‍റെ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ മിന്നിതിളങ്ങുന്ന പുതിയ അദ്ധ്യായങ്ങള്‍ തുന്നിപ്പിടിപ്പിച്ച ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം സി.എച്ച് . മുഹമ്മദ് കോയ സാഹിബ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 28 വര്‍ഷം തികയുന്നു.
ആ ദീപ്ത സ്മരണക്ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കട്ടെ.... |
No comments:
Post a Comment