പണിക്കര്‍ കുണ്ട് മുസ്ലിം ലീഗിന്‍റെ യും എസ്.കെ.എസ്.എസ്.എഫിന്‍റെയും പഴയകാല പ്രവര്‍ത്തകനും കാരണവരും ആയ ചക്കാലക്കുന്നന്‍ മുഹമ്മദ് കുട്ടി കാക്ക ഹ്രദയാഗാതം മൂലം ഇന്ന് വൈകുന്നേരം മരണപ്പെട്ടിരിക്കുന്നു.
പണിക്കര്‍ കുണ്ടിലെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഇദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ പണിക്കര്‍ കുണ്ട് മുസ്ലിം ലീഗും എസ്.കെ.എസ്.എസ്.എഫും അനുശോചനം രേഖപ്പെടുത്തി.
ഖബറടക്കം നാളെ {07.07.2011} വ്യാഴം 9.00 മണിക്ക് കോട്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
ഇദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കുകയും പ്രാര്‍ത്തിക്കുകയും ചെയ്യുക.
നാഥന്‍ ഇദേഹത്തിന്‍റെ മരണാനന്തര ജീവിതം വെളിച്ചമാക്കി കൊടുക്കട്ടെ ..... ആമീന്‍
|
മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദു സ്സമദു സമദാനിക്കൊപ്പം |
|
സമദാനിക്കൊപ്പം ഒരു കുശലം പറച്ചിലില്‍ |
|
പണിക്കര്‍ കുണ്ട് മുസ്ലിം ലീഗ് ഓഫീസ് ഉല്‍ഘാടന ചടങ്ങില്‍ പ്രാദേശിക നേതാക്കള്‍ക്കൊപ്പം ഇടതു നിന്ന് രണ്ടാമത്തേത് |
|
പണിക്കര്‍ കുണ്ട് എസ്.കെ.എസ്.എഫിന്‍റെ റിലീഫ് വിതരണ ചടങ്ങില്‍ വേദിയില്‍ ഇരിക്കുന്നവരില്‍ മധ്യേയുള്ളത് |
|
പണിക്കര്‍ കുണ്ട് മുന്‍സിപ്പല്‍ കൌണ്‍സിലര്‍ ഇ.രായീന്‍ ഹാജിക്കും അത്താണി മുന്‍സിപ്പല്‍ കൌണ്‍സിലര്‍ അലവിക്കക്കും കൂടെ മുഹമ്മദ് കുട്ടിക്ക |
|
പണിക്കര്‍ കുണ്ട് മുസ്ലിം ലീഗ് റിലീഫ് വിതരണ ചടങ്ങില്‍ വലത്ത് നിന്ന് രണ്ടാമത്തേത് |
|
കോട്ടക്കല്‍ പഞ്ചായത്ത് മുന്‍ സെക്രട്ടറിയും ഇപ്പോള്‍ മുന്‍സിപ്പല്‍ മുന്‍സിപ്പല്‍ കൌണ്‍സിലറുമായ കെ.കെ.നാസറിനോപ്പം ഒരു മുന്‍കാല ഫോട്ടോകളില്‍ നിന്ന്‍ |
No comments:
Post a Comment