വിശ്വാസമർപ്പിക്കുന്നതിനോടൊപ്പം നമ്മുടെ കൂട്ടുകാരുടേയും കുടുംബങ്ങളുടേയും വോട്ടുകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ....നന്മയുടെ രാഷ്ട്രീയമായ മുസ്ലിം ലീഗ് എന്നും മത സൌഹാർദ്ധത്തിനും ജനാധിപത്യത്തിനും വികസനത്തിനും മുൻ തൂക്കം നൽകുന്നു.....ചരിത്രത്തിൽ തന്നെ സന്തോഷിക്കാനും ആഹ്ലാദിക്കാനും ഒരുപാട് അവസരം നൽകിയ ‘കോണി‘ എന്ന ചിഹ്നമല്ലാതെ നമുക്കു മറ്റൊന്നില്ല.പൂർവ്വികർ മുതൽ പുതു തലമുറ വരെ നെഞ്ചോട് ചേർത്ത് വെച്ച ഈ ഹരിതപതാകയും സമൂഹത്തേയും സമുദായത്തേയും, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വികസനത്തിന്റെ വെള്ളി വെളിച്ചമെത്തിച്ച “കോണി”യിലായിരിക്കട്ടെ നമ്മുടെ വോട്ടുകൾ.................
No comments:
Post a Comment