Tuesday, 29 March 2011

എല്ലാം കൊണ്ടും നമ്മുടെ സാരഥി സര്‍വ്വ സമ്മതന്‍


വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം

സോഷ്യലിസ്റ്റ്‌ ജനതയുടെ അധ്യക്ഷന്‍ ശ്രി എം പി വിരേന്ദ്ര കുമാര്‍ സംസാരിക്കുന്നു

വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം വളാഞ്ചേരി വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം

സോഷ്യലിസ്റ്റ്‌ ജനതയുടെ അധ്യക്ഷന്‍ ശ്രി എം പി വിരേന്ദ്ര കുമാര്‍ കണ്‍വെന്‍ഷനിലേക്ക് കടന്നു വരുന്നു

വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം വളാഞ്ചേരി വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം

വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം വളാഞ്ചേരി വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം

വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം വളാഞ്ചേരി വന്‍ വിജയമായി കോട്ടക്കല്‍ മണ്ഡലം തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ പണിക്കര്‍ കുണ്ടില്‍ നിന്നും വന്‍ പ്രാധിനിത്യം

കോട്ടക്കലിന്റെ ആവേശം എം പി അബ്ദു സമദു സമദാനി സാഹിബ് സംസാരിക്കുന്നു കോട്ടക്കല്‍ മണ്ഡലത്തിന്റെ വിദ്ധ്യാഭ്യാസത്തിനു മുന്‍‌തൂക്കം നല്‍കുമെന്നും. കൊട്ടക്കളിലെയും വളാഞ്ചേരിയിലെയും ഗതാഗത കുരുക്കിന് പരിഹാരമേകും എന്നും കോട്ടക്കല്‍ ആയുര്‍വേദ കോളേജ് യൂണിവേസിറ്റി ആക്കി ഉയര്‍ത്തുകയും തുടങ്ങിയ വികസന പ്രവര്‍ത്തനത്തിനും മുന്ഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കല്‍ മുഹമ്മദ്‌ നബി {സ്വ} കൈ കഴുകിയ വെള്ളത്തിന്റെ വെള്ളം നബിയുടെ സ്വഹാബികള്‍ കുടിച്ചപോള്‍ റസൂല്‍ ചോദിച്ചു എന്ത് കൊണ്ടാണ് നിങ്ങള്‍ ആ വെള്ളം നിങ്ങള്‍ കുടിച്ചത് എന്ന് അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു അങ്ങയോടുള്ള അതിയായ സ്നേഹം കൊണ്ടാണ് എന്ന് അപ്പോള്‍ നബി പറഞ്ഞു "എന്നോട് സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ രണ്ടു കാര്യം ചെയ്യണം 1 ഏല്‍പിച്ച ജോലി ക്രത്യമായി ചെയ്യുക 2 സംസാരിക്കുമ്പോള്‍ സത്യം പറയുകയും ചെയ്യുക" ഇതാണ് ഗാന്ധിജിയും മുസ്ലിം ലീഗും പിന്തുടരുന്നത് എന്നും ജീവിതത്തിലെന്ന പോലെ രാഷ്ട്രീയത്തിലും സമാധാനി സാഹിബിനെയും നയിക്കുന്നത് ഈ ദര്‍ശനമാണ് എന്നും അദ്ദേഹം പറഞ്ഞു

കോട്ടക്കലിന്റെ ആവേശം എം പി അബ്ദു സമദു സമദാനി സാഹിബ് സംസാരിക്കുന്നു

വേദിയില്‍ പൊന്നാനിയുടെ സ്വന്തം എംപി ശ്രി ഇടി മുഹമ്മദ്‌ ബഷീര്‍
പൊന്നാനിയുടെ സ്വന്തം എംപി ശ്രി ഇടി മുഹമ്മദ്‌ ബഷീര്‍ സംസാരിക്കുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെതല്ലാതെ സ്വന്തമായി ഒന്നും ഈ ഗവണ്‍മെന്റു ചെയ്തിട്ടില്ല എന്നും കോടിക്കണക്കിനു കേന്ദ്ര ഫണ്ട് കളഞ്ഞു എന്നും വാങ്ങിയതില്‍ കൂടുതലും മുക്കി എന്നും അദ്ദേഹം ഉധാഹരണ സഹിതം വ്യക്തമാക്കി


വേദിയില്‍ മുസ്ലിം ലീഗിന്റെ പടത്തലവന്‍മാര്‍

കോണ്‍ഗ്രസ്സിന്റെ മലബാറിലെ ഉയര്‍ന്ന ശബ്ദം ശ്രി ആര്യാടന്‍ മുഹമ്മദ്‌ കണ്‍വെന്‍ഷനിലേക്ക് കടന്നു വരുന്നു

വേദിയില്‍ കോണ്‍ഗ്രസ്സിന്റെ മലബാറിലെ ഉയര്‍ന്ന ശബ്ദം ശ്രി ആര്യാടന്‍ മുഹമ്മദും കോട്ടക്കലിന്റെ ആവേശം എം പി അബ്ദു സമദു സമദാനിയും

വേദിയില്‍ മലബാറിലെ യു ഡി എഫിന്റെ പടത്തലവന്‍മാര്‍
മലബാറിന്റെ പുലികുട്ടി യും ഏറനാടിന്റെ സിംഹകുട്ടി യും വെങ്ങരയുടെ ആവേശവും സകാക്കളുടെ കണ്ണിലെ കരടും പേടി സ്വപ്നവും മുസ്ലിം ലീഗ് ന്റെ കരളിന്റെ കഷണവും പോന്കിരനവുമായ ജനാബ് കുഞ്ഞാലികുട്ടി സാഹിബ് കണ്‍വെന്‍ഷനിലേക്ക് കടന്നു വരുന്നു

മലബാറിന്റെ പുലികുട്ടി യും ഏറനാടിന്റെ സിംഹകുട്ടി യും വെങ്ങരയുടെ ആവേശവും സകാക്കളുടെ കണ്ണിലെ കരടും പേടി സ്വപ്നവും മുസ്ലിം ലീഗ് ന്റെ കരളിന്റെ കഷണവും പോന്കിരനവുമായ ജനാബ് കുഞ്ഞാലികുട്ടി സാഹിബ് സംസാരിക്കുന്നു

മലബാറിന്റെ പുലികുട്ടി യും ഏറനാടിന്റെ സിംഹകുട്ടി യും വെങ്ങരയുടെ ആവേശവും സകാക്കളുടെ കണ്ണിലെ കരടും പേടി സ്വപ്നവും മുസ്ലിം ലീഗ് ന്റെ കരളിന്റെ കഷണവും പോന്കിരനവുമായ ജനാബ് കുഞ്ഞാലികുട്ടി സാഹിബ് സംസാരിക്കുന്നു

ഇങ്ങനെ ഒരു ദുര്‍ഭരണം ഇന്നേ വരെ കേരളം കണ്ടിട്ടില്ല എന്നും കേരളത്തില്‍ മുഴുവന്‍ ഒരു മാറ്റത്തിന്റെ കൊടുംകാറ്റു വീശാന്‍ പോവുകയാണ് എന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആനുകാലിക sambava വികാസങ്ങള്‍ ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു

വേദിയില്‍ മലബാറിലെ യു ഡി എഫിന്റെ പടത്തലവന്‍മാര്‍

കോണ്‍ഗ്രസ്സിന്റെ മലബാറിലെ ഉയര്‍ന്ന ശബ്ദം ശ്രി ആര്യാടന്‍ മുഹമ്മദ്‌ സംസാരിക്കുന്നു

മുസ്ലിം ലീഗ് ന്റെ ആവേശം

കോണ്‍ഗ്രസ്സിന്റെ മലബാറിലെ ഉയര്‍ന്ന ശബ്ദം ശ്രി ആര്യാടന്‍ മുഹമ്മദ്‌ സംസാരിക്കുന്നു

പാണക്കട്ടെ കോടപനക്കല്‍ തറവാടില്‍ നിന്നും കേരള രാഷ്ട്രീയത്തിന്റെ ബാല പാഠം അഭ്യസിച്ചു കേരള രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍കുന്ന വീര നായകന്‍ മതേതര രാഷ്ട്രീയത്തിന്റെ മുന്നണി പോരാളി മുസ്ലിം ലീഗിന്റെ പൊന്‍ കിരണം പി കെ കുഞ്ഞാലി കുട്ടി സാഹിബിനെ ഇല്ല തകര്‍ക്കാന്‍ കഴിയില്ല

മുസ്ലിം ലീഗ് ന്റെ ആവേശം

Monday, 28 March 2011

മുസ്ലിം ലീഗ് സാരഥികളെ വിജയിപ്പിക്കുക

നമ്മളെ നമ്മളാക്കി തീർത്ത ഈ ഹരിത രാഷ്ട്രീയത്തിന്റെ കരുത്തിൽ നിന്നും നമ്മളിൽ നിന്നും 24 പേർ പൊതുജന വിധി തേടുന്നു.കാറ്റിലും കോളിലും ഇളക്കമില്ലാതെ അജയ്യമായ കരുത്തിന്റെ പര്യായമായി തീർന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് 24 ൽ 24 ഉം നേടുമെന്ന അഭിപ്രായ സർവ്വേകൊപ്പം 


വിശ്വാസമർപ്പിക്കുന്നതിനോടൊപ്പം നമ്മുടെ കൂട്ടുകാരുടേയും കുടുംബങ്ങളുടേയും  വോട്ടുകൾ ഇപ്പോൾ തന്നെ ഉറപ്പിക്കൂ....നന്മയുടെ രാഷ്ട്രീയമായ മുസ്ലിം ലീഗ് എന്നും മത സൌഹാർദ്ധത്തിനും ജനാധിപത്യത്തിനും വികസനത്തിനും മുൻ തൂക്കം നൽകുന്നു.....ചരിത്രത്തിൽ തന്നെ സന്തോഷിക്കാനും ആഹ്ലാദിക്കാനും ഒരുപാട് അവസരം നൽകിയ ‘കോണി‘ എന്ന ചിഹ്നമല്ലാതെ നമുക്കു മറ്റൊന്നില്ല.പൂർവ്വികർ മുതൽ പുതു തലമുറ വരെ നെഞ്ചോട് ചേർത്ത് വെച്ച ഈ ഹരിതപതാകയും സമൂഹത്തേയും സമുദായത്തേയും, ഗ്രാമങ്ങൾ മുതൽ നഗരങ്ങൾ വരെ വികസനത്തിന്റെ വെള്ളി വെളിച്ചമെത്തിച്ച “കോണി”യിലായിരിക്കട്ടെ നമ്മുടെ വോട്ടുകൾ.................                                        
പാർട്ടിയും നേതാക്കന്മാരും പ്രവർത്തകരും ഒരുങ്ങിക്കഴിഞ്ഞു.24 സീറ്റിൽ മത്സരിക്കുന്ന ലീഗ് മുഴുവൻ സീറ്റും നേടുമെന്ന അഭിപ്രായ സർവ്വേയും വന്നിരിക്കുന്നു.പൊതു സമൂഹത്തിനു ധാരാളം സംഭാവനകൾ നൽകിയ ഈ മഹത്തായ പാർട്ടി എന്നും ജനാധിപത്യ വ്യ്‌വസ്തതക്കും മത സൌഹാർദ്ദത്തിനും മുന്നിൽ നിന്നു പോരാടിയ ചരിത്രമാണുള്ളത്.വികസനത്തിന്റേയും സമാധാനത്തിന്റേയും സഔഹാർദ്ദത്തിന്റേയും ചിഹ്നമായ “കോണി” യാണു.ജനലക്ഷങ്ങൾ ഹ്ര് ദയത്തോടൊപ്പം നെഞ്ചിലേറ്റിയ ഈ പാർട്ടിയും ചിഹ്നവും എന്നും ഒരു വികാരമായിരുന്നു.
അഴിമതിയുടെ ഒരു കറപോലും പുരളാതെ കോണി : വികസനം എന്ന പൊതു തത്വം പൊതു സമൂഹത്തിൽ എന്നും നിലനിൽക്കുന്നു അതു തന്നെയാണു മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ എവിടെയെല്ലാം മത്സരിക്കുന്നുവോ അവിടങ്ങളിൽ അത്ഭുതാവഹമായി വിജയക്കൊടി പാറിപ്പറക്കാനും കാരണം,ശകതമായ നേത്ര് നിര അതിശയോക്തമായ ഊർജ്ജസ്വലരായ പ്രവർത്തകർ ഇതു തന്നെയാ എന്നത്തേയും വിജയാവർത്തനത്തിനു കാരണം ... നിങ്ങളുടെ വോട്ടുകൾ ഐക്യു ജനാധിപത്യ മുന്നണിക്കായിരിക്കട്ടെ..............

വല്ലവന്റേയും വെള്ളം കോരികളും വിറകുവെട്ടികളുമാകേണ്ട ഈ സമൂഹത്തെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ നേട്ടം,ഇന്ത്യൻ മഹാരാജ്യത്ത് മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ച് വിദ്യഭ്യാസ പരമയും സാംസകാരികമായും മുന്നിൽ നിൽക്കാൻ കേരളത്തിൽ പ്രത്യേകിച്ചും മുസ്ലിം സമുദായത്തെ മുന്നോട്ട് നയിച്ചതിൽ മുസ്ലിം ലീഗിനും അതിന്റെ നേതാക്കന്മാരും വഹിച്ച പങ്ക് ചെറുതാക്കി കാണിക്കാൻ ആർക്കുമാകില്ല.ഈ മാർകിസ്റ്റ്കാരൻ കയ്യടിക്കിവെച്ച ഒരേയൊരു സ്റ്റേറ്റായ പശ്ചിമ ബംഗാളിലേക്ക് ഒരു തിരിഞ്ഞു നോട്ടം നന്നായിരിക്കും ആധുനിക യുഗത്തിലും അവിടങ്ങളിൽ നടക്കുന്ന വിവേചനവും വികസന വിരോധവും കഷ്ടപ്പാടും നടുക്കുന്ന കാഴ്ചകൾക്ക് സാക്ഷിയാകേണ്ടിവരും,ജീവിത കാലം മുഴുവൻ സമുദായത്തിനും അതിലുപരി സമൂഹത്തിനും വെക്തി ജീവിതം ഉഴിഞ്ഞു വെച്ച ഉൾകാഴ്ചയുള്ള നേതാക്കന്മാർ അവരുടെ പിൻ തലമുറക്കാർ ഇന്നും അതിനു ഒരു കോട്ടം വരുത്താതെ മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു.

IUML Capaign 2011 vote 4 udf ദുർഭരണത്തിന്റെ നേർ കാഴ്ച