ലോക ഭൂപടത്തില്‍ ആയുര്‍ വേദത്തിന്‍റെ ചിഹ്നം അടയാളപെടുത്തിയ കോട്ടക്കലിന്‍റെ സ്വപ്നമായ ആയുര്‍ വേദ യൂണിവേഴ്സിറ്റി പൂവണിയാനും ദിനേന വര്‍ധിച്ചു വരുന്ന കോട്ടക്കലിലെ ഗതാഗത കുരുക്കിനു പരിഹാരമേകുവാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും കോട്ടക്കലിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ മിന്നിത്തിളങ്ങുന്ന പുതിയ അധ്യായങ്ങള്‍ തുന്നിപിടിപ്പിച്ച ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം യു യെ ബീരാന്‍ സാഹിബിനു ശേഷം കോട്ടക്കലിന്‍റെ ശബ്ദം നിയമസഭയില്‍ മുഴാങ്ങാനും കോട്ടക്കലിന്‍റെ ആവേശം എം പി അബ്ദു സമദ് സമദാനിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക..........
Tuesday, 12 April 2011
കോട്ടക്കലിന്‍റെ സ്വന്തം കുഞ്ഞിപ്പ
ലോക ഭൂപടത്തില്‍ ആയുര്‍ വേദത്തിന്‍റെ ചിഹ്നം അടയാളപെടുത്തിയ കോട്ടക്കലിന്‍റെ സ്വപ്നമായ ആയുര്‍ വേദ യൂണിവേഴ്സിറ്റി പൂവണിയാനും ദിനേന വര്‍ധിച്ചു വരുന്ന കോട്ടക്കലിലെ ഗതാഗത കുരുക്കിനു പരിഹാരമേകുവാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും കോട്ടക്കലിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ മിന്നിത്തിളങ്ങുന്ന പുതിയ അധ്യായങ്ങള്‍ തുന്നിപിടിപ്പിച്ച ഒരു കാലഘട്ടത്തിന്‍റെ ഇതിഹാസം യു യെ ബീരാന്‍ സാഹിബിനു ശേഷം കോട്ടക്കലിന്‍റെ ശബ്ദം നിയമസഭയില്‍ മുഴാങ്ങാനും കോട്ടക്കലിന്‍റെ ആവേശം എം പി അബ്ദു സമദ് സമദാനിയെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക..........
നാളെ ഇലക്ഷന്‍
പ്രിയപ്പെട്ട എന്‍റെ കൂട്ടുകാരെ ജെഷ്ട്ടന്‍ മാരെ അനിയന്മാരെ പെങ്ങന്മാരെ ഉമ്മമാരെ ഉപ്പമാരെ കോട്ടക്കല്‍ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്തി നമ്മുടെ പടനായകന്‍ എം പി അബ്ദു സമദു സമദാനിയുടെ പേര് വോടിങ്ങ് യന്ത്രത്തിലെ ആദ്യ പേരാണ് അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെ വോട്ട് മാത്രം ഉറപ്പകിയാല്‍ പോരാ കൂട്ടുകാരുടെയും കുടുംബക്കാരുടെയും എല്ലാവരുടെയും വോട്ട് ചെയ്തോ എന്ന് ഉറപ്പു വരുത്തണം പ്രായമായവരെ പോളിംഗ് ബൂത്തില്‍ കൊണ്ട് പോകുകയും കണ്ണ് കാനാതവരുടെത് ചെയ്തും നാം ഉറപ്പു വരുത്തണം യു ഡി എഫിന്‍റെ ഒരു വോട്ട് പോലും പോള്‍ ചെയ്യാതെ പോകരുത്.പ്രവാസികള്‍ നാട്ടിലേക്ക് വീണ്ടും വീണ്ടും വിളിച്ചു വോട്ടു ചെയ്തോ ഏന് ഉറപ്പു വരുത്തുക. നിങ്ങളുടെ മനസാക്ഷിയുടെ അംഗീകാരം യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്‍കി അവരെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക ഒപ്പം പ്രാര്‍ഥിക്കുക നാഥന്‍ അനുഗ്രഹിക്കട്ടെ ...അമീന്‍
Sunday, 10 April 2011
വ്യത്യസ്തമായ പ്രചരണ രീതികളോടെ പണിക്കര്‍ കുണ്ട്
പണിക്കര്‍ കുണ്ടില്‍ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കാറ് |
എല്ലാവരും തിരക്കു പിടിച്ചു പോസ്റ്റാര്‍ ഒട്ടിക്കുന്നു രാത്രി പണിക്കര്‍ കുണ്ട് ലീഗ് ഓഫീസില്‍ നിന്നും ഒരു ദൃശ്യം |
മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദു വി, യൂത്ത് ലീഗ് ട്രഷറര്‍ യൂനുസ് കെ, മുസ്‌ലിം ലീഗിന്‍റെ കാരണവര്‍ ഹസൈനാര്‍ ഹാജി കെ, മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതി അഗം അലവിക്കുട്ടി പി, തുടങ്ങിയവര്‍ |
ദളിത് ലീഗിന്‍റെ അധ്യക്ഷന്‍ ചീലാണ്ടന്‍ ചക്കാലക്കലും സജീവമായി രങ്ങതുണ്ട് |
യൂത്ത് ലീഗ് ആക്ടീവ് വര്‍കര്‍ ശിഹാബ് പുളിക്കല്‍ |
എം എസ് എഫ് സെക്രട്ടറി കെ എം സ്വാലിഹ് |
എല്ലാം കഴിഞ്ഞു അവസാനം രാത്രി 12 മണിക്ക് ഭക്ഷണം കഴിക്കുന്ന പ്രവര്‍ത്തകര്‍ |
പനിക്കര്‍കുണ്ടില്‍ പള്ളിക്ക് മുന്‍വശം എഴുതിയ ചുവരെഴുത്ത് |
പണിക്കര്‍ കുണ്ട് അങ്ങാടിയിലെ ഒരു ദൃശ്യം |
പണിക്കര്‍ കുണ്ട് അങ്ങാടിയിലെ ഒരു ചുവരെഴുത്ത് |
പണിക്കര്‍ കുണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രം |
Friday, 8 April 2011
Subscribe to:
Posts (Atom)